കൊച്ചി: കേരള സ്റ്റീൽ േട്രഡേഴ്സ് അസോസിയേഷൻ വ്യാപാരികൾക്കായി രോഗ പ്രതിരോധത്തിനായുള്ള തുടങ്ങി. അസോസിയേഷൻ ഓഫിസിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ.എം. മുഹമ്മദ് സഗീർ അധ്യക്ഷത വഹിച്ചു. പൊന്നുരുന്നി കൊച്ചി കോർപറേഷൻ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. പി.ഡി. ജോജി, കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ട്രഷറർ പി.വി. ഹരിദാസ് സ്വാഗതവും സന്തോഷ് ആൻറണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.