ജനപ്രതിനിധികളുടെ വികാരപരമായ പെരുമാറ്റം അംഗീകരിക്കാനാവില്ല -മന്ത്രി

ആലുവ: ക​െണ്ടയ്​ൻമൻെറ് സോണുകൾ ഒഴിവാക്കണമെന്ന ആവശ്യവുമായിവരുന്ന ജനപ്രതിനിധികളുടെയും രാഷ്​​ട്രീയനേതാക്കളുടെയും വികാരപരമായ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കോവിഡ് പ്രവർത്തനങ്ങൾക്കെതിരെ വികാരപരമായല്ല പെരുമാറേണ്ടതെന്നും ശാസ്ത്രീയരീതിയിൽ ബന്ധപ്പെട്ട അധികാരികൾ ഒരുവീഴ്ചയുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.