ആലുവ: ആലുവ ലാർജ് ക്ലസ്റ്ററിലെ കീഴ്മാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിൽ നിയന്ത്രണങ്ങളിൽ ഇളവില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ആലുവ നഗരസഭ, ചെങ്ങമനാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലാണ് ഭാഗികമായി ഇളവ് അനുവദിക്കുന്നത്. ആലുവ നഗരസഭയിലെ 26 വാർഡിൽ 18 എണ്ണവും കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി. ഊമൻകുഴിത്തടം (11), മുനിസിപ്പൽ ഓഫിസ് (12), മദ്റസ (13), ആശാൻ കോളനി (14), ട്രഷറി (15), പ്രിയദർശിനി (24), കനാൽ (25), 26 വാർഡുകളാണ് കണ്ടെയ്ൻമൻെറ് സോണിൽ തുടരുന്നത്. ചൊവ്വാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും ആശയക്കുഴപ്പം കാരണം വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.