കൂത്താട്ടുകുളം: ലയന്‍സ് ക്ലബ്ബിൻെറ 'വിദ്യാദര്‍ശന്‍' പദ്ധതിക്ക് വടകര സൻെറ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കൂത്താട്ടുകുളം ക്ലബ് പ്രസിഡൻറ്, ഡോ. ശ്രീകാന്ത്. പി.നമ്പൂതിരി അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഇലഞ്ഞി മരിയാലയം, ഉപ്പുകണ്ടം പ്രതീക്ഷാ ഭവൻ, അന്തേവാസികൾക്ക് ഗ്ലൂക്കോമീറ്ററുകൾ വിതരണം ചെയ്തു. ചിത്രം: em kkm TV VITHARANAM കൂത്താട്ടുകുളം ലയൻസ് ക്ലബ് വിദ്യാർഥികൾക്ക് ടി.വി നൽകുന്ന പദ്ധതി വടകര സൻെറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.