ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് വിമൻ ജസ്​റ്റിസ് മൂവ്മെൻറ്

ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് വിമൻ ജസ്​റ്റിസ് മൂവ്മൻെറ് പള്ളിക്കര: പഴന്തോട്ടത്ത് അതിക്രൂരമായി പീഡിപ്പിച്ച 75കാരിയായ വയോധികയുടെ ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കുകയും പട്ടികജാതി പീഡന വകുപ്പ് പ്രകാരം കേസെടുക്കണമെന്നും വിമൻ ജസ്​റ്റിസ് മൂവ്‌മൻെറ് ജില്ല ചാപ്റ്റര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരായ സുമയ്യ ഫസല്‍, സൂഫിയ യൂസഫ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സമിതി അംഗം നസീര്‍ അലിയാര്‍ തുടങ്ങിയവര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സന്ദര്‍ശിക്കുകയും മകനുമായി സംസാരിക്കുകയും ചെയ്തു. വയോധിക തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പടം er palli JUSTICE MOVEMENT 75കാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വിമൻ ജസ്​റ്റിസ് മൂവ്‌മൻെറ് ജില്ല നേതാക്കള്‍ ആശുപത്രി സന്ദര്‍ശിക്ക​ുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.