ബോധവത്​കരണ ബോർഡ്​ അനാച്ഛാദനം ചെയ്​തു

പൂച്ചാക്കൽ: പ്ലാസ്​റ്റിക് മാലിന്യക്കൂമ്പാരങ്ങൾക്കെതിരെ ​െവൽഫെയർ പാർട്ടി നടത്തുന്ന ബോധവത്​കരണത്തിന്​ സ്ഥാപിക്കുന്ന ബോർഡ്​ എഫ്.ഐ.ടി.യു സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മോഹൻ സി. മാവേലിക്കര അനാച്ഛാദനം ചെയ്​തു. മണ്ഡലം കമ്മിറ്റി അംഗം വി.എ. നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി അംഗം റൗബീൻ, സെക്രട്ടറി സത്താർ ആന്നലത്തോട് എന്നിവർ ആശംസ നേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.