ജില്ലയില്‍ കൂടുതല്‍ കണ്ടെയ്​മെൻറ്​ സോണുകള്‍

ജില്ലയില്‍ കൂടുതല്‍ കണ്ടെയ്​മൻെറ്​ സോണുകള്‍ ആലപ്പുഴ: കോവി‍ഡ് വ്യാപനം തടയുന്നതിന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും ക്ലസ്​റ്റർ ക്വാറൻറീൻ/കണ്ടെയ്​മെ​ൻറ്​ സോണുകളായി പ്രഖ്യാപിച്ച് കലക്​ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവിട്ടു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 16, തുറവൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്​, 16, 18, കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്​, 16 എന്നിവയാണ്​ പുതുതായി ക്ലസ്​റ്റർ ക്വാറൻറീൻ/കണ്ടെയ്​മെ​ൻറ്​​ സോണുകളായി പ്രഖ്യാപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.