അടിമാലി: ദേശീയപാതയോരത്ത് കരിക്ക് വിൽപന നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റി കരിക്ക് വെട്ടി പ്രതിഷേധിച്ചു. ചീയപ്പാറ വെള്ളച്ചാട്ടത്തിന് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി എം.എ. അൻസാരി ഉദ്ഘാടനം ചെയ്തു. ഇരുമ്പുപാലം മണ്ഡലം പ്രസിഡന്‍റ് ജോജി ജോൺ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് അനിൽ കനകൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ഷിയാസ്, അക്സ, നിഷാദ്, എം.എസ്. വൈശാഖ്, നോബിൾ, നിബിൻ ബാബു, ദീപ രാജീവ് തുടങ്ങിയവർ സംസാരിച്ചു. idl adi 1 con ചിത്രം - യൂത്ത് കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കരിക്ക് വെട്ടി പ്രതിഷേധം എം.എ. അൻസാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.