തൊടുപുഴ: വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പായ 'ലയനം 2022'ൻെറ ഭാഗമായി വെള്ളിയാമറ്റത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പെയിൻറ് ചെയ്ത് വൃത്തിയാക്കി. സ്വാതന്ത്ര്യദിനത്തിൽ 'സ്വച്ഛം അമൃതം' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് വിവിധ ശ്രമദാനങ്ങളുടെ ഉദ്ഘാടനം വെള്ളിയാമറ്റം പഞ്ചായത്ത് അംഗം വി.കെ. കൃഷ്ണൻ നിർവഹിച്ചു. പ്രിൻസിപ്പൽ പി.എസ്. ചന്ദ്രബോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സുബിൻ മാത്യു എന്നിവർ നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ ജെസി ജോസഫ്, ജോബി സി. ജോർജ്, ബിനോ തോമസ്, സിന്‍റമോൾ തോമസ്, എസ്. ഷീബ എന്നിവർ പങ്കെടുത്തു. tdl mltm എൻ.എസ്.എസ് വളന്‍റിയർമാർ ബസ് കാത്തിരിപ്പ് കേന്ദ്രം പെയിന്‍റ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.