മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ ചെമ്പട്ടി ആദിവാസിക്കുടിയിൽ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് നാലും കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മോഹൻദാസ് പഞ്ചായത്ത് അംഗങ്ങളായ പി.ടി. തങ്കച്ചൻ, കാർത്യായനി, കാന്തല്ലൂർ റേഞ്ച് ഓഫിസർ ടി.കെ. മനോജ് എന്നിവർ നേരിട്ട് സന്ദർശിച്ചാണ് നാല് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, ആരുംതന്നെ ഇതുവരെ താമസം മാറിയിട്ടില്ല. പള്ളനാട്ടിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചവരെ ദേവികുളം എം.എൽ.എ എ. രാജ സന്ദർശിച്ചു. TDL MOHANDAS ചെമ്പട്ടി ആദിവാസിക്കുടിയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖല പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മോഹൻദാസിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.