ലിജു വര്‍ഗീസ്​ ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്‍റ്​

അടിമാലി: ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റായി ലിജു വര്‍ഗീസിനെ തെരഞ്ഞെടുത്തു. പത്താം വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.ജെ. ഷൈ‍ൻെറ മരണത്തെത്തുടർന്നാണ്​ സി.പി.എം ശാന്തന്‍പാറ ഏരിയ കമ്മിറ്റി അംഗം കൂടിയായ ലിജുവിനെ തെരഞ്ഞെടുത്തത്. സി.പി.എം ആറ്​, സി.പി.ഐ മൂന്ന്​, കോണ്‍ഗ്രസ് മൂന്ന്​ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. idl adi 4 president ചിത്രം∙ ലിജു വര്‍ഗീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.