കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

മുട്ടം: . ചൊവ്വാഴ്ച രാവിലെ ആറോടെ കന്യാമല ചെരുവിൽ സി.സി. കുര്യ‍ൻെറ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പ് കയറിയത്. കോഴിയുടെ കരച്ചിൽ കേട്ട് നോക്കുമ്പോൾ ആറ്​ കോഴികളിൽ രണ്ടെണ്ണത്തെ പാമ്പ് വിഴുങ്ങിയിരുന്നു. രണ്ട് മീറ്ററിലധികം നീളവും 25 കിലോയുമുള്ള പാമ്പിനെ വനം വകുപ്പ് അധികൃതരെത്തി കൊണ്ടുപോയി. tdl mltm ചെരുവിൽ സി.സി. കുര്യ‍ൻെറ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.