കട്ടപ്പന: കനത്ത മഴയിലും കാറ്റിലും കട്ടപ്പനയിൽ വീട് പൂർണമായി തകർന്നു. നഗരസഭ 27 ാം വാർഡ് തൊവരയാർ, കണ്ടത്തിങ്കൽ കുഞ്ഞൂഞ്ഞിൻെറ വീടാണ് തകർന്നത്. പ്രായം ചെന്ന രണ്ടുപേർ മാത്രം താമസിക്കുന്ന വീടാണ്. സംഭവം നടക്കുമ്പോൾ ഇവർ വീട്ടിൽ ഇല്ലാതിരുന്നതുമൂലം വലിയ അപകടമാണ് ഒഴിവായത്. വീട്ടിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും നശിച്ചു. നഗരസഭ ചെയർപേഴ്സൻ ഷൈനി സണ്ണി, വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, കട്ടപ്പന വില്ലേജ് ഓഫിസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.