കട്ടപ്പന: മുളകരമേട് ടോപ്പിലേക്കുള്ള പ്രവേശനത്തിന് വനം വകുപ്പ് ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ പൗരാവലിയുടെ നേതൃത്വത്തിൽ ജ്വാല തെളിച്ച് പ്രതിഷേധിച്ചു. വാർഡ് കൗൺസിലർ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴിനാണ് മുളകരമേട് ടോപ്പിൽ പ്രവേശനം നിരോധിച്ച് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ബോർഡ് സ്ഥാപിച്ചത്. ഇതിനെതിരെ പ്രദേശവാസികളും പൊതുപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. പ്രതിഷേധജ്വാലയിൽ റോയി ഇല്ലിക്കാമുറി, അഗസ്റ്റിൻ മുണ്ടക്കൽ, തങ്കച്ചൻ ഇളപ്പുങ്കൽ, ബിനോയി ആനക്കല്ലിൽ, സന്തോഷ് നാരായണൻ, സാലി സണ്ണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.