കട്ടപ്പന: കൃഷിക്ക് ശല്യമായി മാറുന്ന കാട്ടുപന്നികളെ വകവരുത്തുന്നതിന്‍റെ പേരിൽ തോക്കുകൾക്ക് വ്യാപകമായി ലൈസൻസ് കൊടുക്കുന്നതും പരിശീലനം നൽകുന്നതും വിനാശകരമാകുമെന്ന് ചെറുകിട കർഷക ഫെഡറേഷൻ. 25,000 രൂപ നൽകിയാൽ വെടിവെപ്പ് പരിശീലനവും പരീക്ഷയും ഒമ്പതുദിവസത്തിനുള്ളിൽ പൂർത്തിയാക്കി ലൈസൻസ് കൊടുക്കാമെന്ന അറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നതാണ്. കർഷക താൽപര്യത്തിന്‍റെ പേരിൽ നടപ്പാക്കുന്ന നിയമം കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കും വഴിമരുന്ന് ഇടുന്നതാകരുതെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ പ്രസിഡന്‍റ് വൈ.സി. സ്‌റ്റീഫൻ ആഭ്യന്തര വകുപ്പിന് കത്ത് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.