അടിമാലി: വീട്ടിൽകയറി യുവതിയെ വെട്ടിപ്പരിക്കേൽപിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ സ്ത്രീയെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. ആനച്ചാൽ തട്ടാത്തിമുക്ക് പുത്തൻപുരക്കൽ സെൽവിയാണ് (45) അറസ്റ്റിലായത്. സമീപവാസിയായ ദീപികയെ (25) വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ കഴിഞ്ഞ മാർച്ചിലാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിനുശേഷം ഒളിവിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.