മറയൂർ: വീടിന്‍റെ മേൽക്കൂരയിൽ കോൺക്രീറ്റ് അടർന്നുവീണത് പരിഭ്രാന്തി പരത്തി. 20 വർഷം പഴക്കമുള്ള മറയൂർ നാച്ചിവയലിൽ പത്മാവതി മുനിയാണ്ടിയുടെ വീട്ടിലെ കോൺക്രീറ്റ് പാളികളാണ് ഞായറാഴ്ച രാവിലെ അടർന്നുവീണത്. കോൺക്രീറ്റ് പാളികൾ വീണപ്പോൾ കുടുംബാംഗങ്ങളും ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും പുറത്തായിരുന്നിരുന്നതിനാൽ രക്ഷപ്പെട്ടു. കുഞ്ഞിനെ കുളിപ്പിക്കാനിറങ്ങിയതിനാലാണ് അപകടം ഒഴിവായതെന്ന് വീട്ടുകാർ പറഞ്ഞു. TDL MARAYOOR മേൽക്കൂരയിൽ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.