സ്കൂൾ പ്രവേശനോത്സവ ചിത്രങ്ങൾ

TDL VANDANMEDU വണ്ടന്മേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സിബി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു ​TDL PLAVILA THOPPI മലയാള അക്ഷരങ്ങൾ എഴുതിയ പ്ലാവിലത്തൊപ്പി അണിയിച്ച്​ തൊടുപുഴ ഡയറ്റ്​ ലാബ്​ യു.പി സ്കൂളിൽ നവാഗതരെ വരവേറ്റപ്പോൾ TDL THODUPUZHA ST SEBASTIN ​തൊടുപുഴ സെന്‍റ്​ സെബാസ്റ്റ്യൻ സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ തങ്ങൾക്ക്​ ലഭിച്ച പഠനോപകരണങ്ങൾ നോക്കിക്കാണുന്നു ​TDL FRIENDS തൊടുപുഴയിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ TDL JAIRANI ​തൊടുപുഴ ജയ്​റാണി സ്കൂളിലെ പ്രവേശ​നോത്സവത്തിനിടെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.