പരിപാടികൾ ഇന്ന്​

കട്ടപ്പന സി.എസ്​.ഐ ഓഡിറ്റോറിയം: ഹെഡ്​ലോഡ്​ ആൻഡ്​ ടിമ്പർ വർക്കേഴ്​സ് യൂനിയൻ ജില്ല സമ്മേളനം - രാവിലെ 9.00​ തൊടുപുഴ ഷെറോൺ ഓഡിറ്റോറിയം: അരങ്ങേറ്റവും നൃത്തസന്ധ്യയും -വൈകു 4.00 നെടിയകാട്​ എൽ.എഫ്​.യു.പി സ്കൂൾ: സൗജന്യ മെഡിക്കൽ ക്യാമ്പ്​ - രാവിലെ 9.00 തേക്കടി റേഞ്ചർവുഡ്​ റിസോർട്ട്​: കുമളി അട്ടപ്പള്ളം ​സെന്‍റ്​ തോമസ്​ കോളജ് 1986 - 88 പ്രീഡി​ഗ്രി ബാച്ചിന്‍റെ കുടുംബസംഗമം -രാവിലെ 11.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.