വീടിന്‍റെ സംരക്ഷണ ഭിത്തിയിടിഞ്ഞു

കുളമാവ്: ശക്തമായ മഴയിൽ വീടിന്‍റെ സംരക്ഷണഭിത്തിയിടിഞ്ഞു. മാട്ടായാനിക്കൽ ഗോപിയുടെ വീടിന്‍റെ സംരക്ഷണഭിത്തിയും വീട്ടിലേക്കുള്ള വഴിയുമാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞത്. നടപ്പാത ഇടിഞ്ഞതിനാൽ വീട്ടിലേക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്. വീടും അപകടാവസ്ഥയിലാണ്. tdl mltm മാട്ടായാനിക്കൽ ഗോപിയുടെ വീടിന്‍റെ സംരക്ഷണഭിത്തിയും വീട്ടിലേക്കുള്ള വഴിയും ഇടിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.