ജലനടത്തം സംഘടിപ്പിച്ചു

കുടയത്തൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കുടയത്തൂർ പഞ്ചായത്തിൽ . പഞ്ചായത്ത് ഓഫിസിനു മുന്നിൽനിന്ന്​ ആരംഭിച്ച്​ കാഞ്ഞാർ കല്ലാത്തോടിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എൻ. ഷിയാസ്, മെംബർമാരായ സി.എസ്. ശ്രീജിത്ത്‌, നെസിയ ഫൈസൽ, ആശ റോജി, പഞ്ചായത്ത്‌ സെക്രട്ടറി ഉണ്ണികൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. tdl mltm തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കുടയത്തൂർ പഞ്ചായത്തിൽ നടന്ന ജലനടത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.