മരങ്ങളും ചില്ലകളും മുറിച്ചു നീക്കണം

നെടുങ്കണ്ടം: ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ചില്ലകളും ഉടമസ്ഥര്‍ ഉടന്‍ മുറിച്ചു നീക്കണമെന്നും കാലവര്‍ഷത്തില്‍ മരങ്ങളോ ചില്ലകളോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക്​ ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദികളെന്നും സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.