കട്ടപ്പന: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പുഴനടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 13വാർഡിലും നീർച്ചാലുകൾ ശുചിയാക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്‍റ് നിഷമോൾ ബിനോജ് നിർവഹിച്ചു. ഒന്നാംവാർഡ് തോണിതടിയിൽ പെരിയാർപുഴ തീരത്താണ് നടത്തം സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്‍റ് വി.ടി. ജോമോൻ, പഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: അയ്യപ്പൻകോവിൽ പഞ്ചായത്തിൽ നടത്തിയ പുഴനടത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.