മൂന്നാർ: മാലിന്യനീക്കത്തിന് പൊതുജനങ്ങളില്‍നിന്ന് ഈടാക്കിയിരുന്ന തുക പകുതിയാക്കി മൂന്നാര്‍ പഞ്ചായത്ത്. മാലിന്യം നീക്കാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ചുമത്തിയിരുന്ന 100 രൂപയിലാണ് കുറവ് വരുത്തിയത്. മാലിന്യനീക്കത്തിന് പഞ്ചായത്തിനോടൊപ്പം പങ്കാളിയാകുക എന്ന ലക്ഷ്യത്തോടെ ഓരോ വീടിനും 100 രൂപ എന്ന നിരക്കിലാണ് തുക ഈടാക്കിയിരുന്നത്. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി പരിഗണിച്ച് ഈ നിരക്കില്‍ ഇളവ് അനുവദിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.