സാഹിത്യ രചന മത്സരം

രാജാക്കാട്: കുട്ടികൾക്കും മുതിർന്നവർക്കുമായി മലയാള കലാകാരന്മാരുടെ സംഘടനയായ നന്മ ജില്ല കമ്മിറ്റി ജില്ലതല സംഘടിപ്പിക്കും. കഥ, കവിത, ഉപന്യാസം, അനുഭവക്കുറിപ്പ് എന്നീ ഇനങ്ങളിലാണ് മത്സരം. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പങ്കെടുക്കാം. ജില്ല പ്രസിഡന്‍റ്​ പ്രീത് ഭാസ്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ജെ. ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. സി.ടി. ഗീത സ്വാഗതവും സീതാകുമാരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.