കലക്​ടറേറ്റ്​ മാർച്ച്​ നാളെ

കട്ടപ്പന: ജീവിക്കാൻ മതിയായ പെൻഷനും ക്ഷാമബത്തയും അലവൻസും ലഭ്യമാക്കുക, സഹകരണ പെൻഷൻ ബോർഡിൽ സംഘടന ഭാരവാഹികളെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്‌സ് അസോ. സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച കലക്​ടറേറ്റ് മാർച്ചും ധർണയും നടത്തും. രാവിലെ 10.30ന് മാർച്ച്​ ആരംഭിക്കും. സി.വി. വർഗീസ് ധർണ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.