ഓട്ടോറിക്ഷക്ക് പിന്നിൽ ടോറസ് ലോറിയിടിച്ചു

മുട്ടം: ഓട്ടോറിക്ഷക്ക് പിന്നിൽ ടോറസ് ലോറിയിടിച്ച്​ ഓട്ടോ ഡ്രൈവർക്കും യാത്രികനും പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടിന്​ ശങ്കരപ്പള്ളിയിലാണ് അപകടം. മൂലമറ്റം ഭാഗത്തുനിന്ന്​ മുട്ടത്തേക്കുവന്ന ഓട്ടോറിക്ഷക്ക് പിന്നിൽ അതേദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.