കട്ടപ്പന: ചേറ്റുകുഴി ഹോർട്ടി റിസേർച് സെന്‍ററിന്‍റെ കർഷക ശ്രേഷ്ഠ അവാർഡ് ദാനവും കാർഷിക സെമിനാറും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 1.30ന് ചേറ്റുകുഴി വൈറ്റ്ഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനവും അവാർഡ് ദാനവും കിറ്റെക്‌സ് ഗ്രൂപ് ചെയർമാൻ സാബു എം.ജേക്കബ് നിർവഹിക്കും. ചലച്ചിത്രതാരം ജഗദീഷ് മുഖ്യാതിഥിയായിരിക്കും. അബ്ദുൽ ഗഫൂർ, ബേബിച്ചൻ ആക്കാട്ടുമുണ്ടയിൽ, രാജശേഖരൻ നായർ കാവനാൽ, ജോസ് ഇലഞ്ഞിപുറം, പാപ്പച്ചി നന്ദികാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.