പീരുമേട്: ഐ.എച്ച്.ആർ.ഡി ഹയർ സെക്കൻഡറി സ്കൂളിൽ 2022-2023 അധ്യയന വർഷത്തിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്‍റർവ്യൂ മേയ് 26ന് രാവിലെ 10ന് നടത്തും. ബി.ടെക്, എം.ടെക് പാസായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ രണ്ട് സെറ്റ് പകർപ്പുകൾ സഹിതം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് ഓഫിസുമായി നേരിട്ടോ 9495124743, 8547005011 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.