മൂലമറ്റം: അറക്കുളത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി ആരംഭിച്ചു. ഗതിമാറി ഒഴുകിയ പുഴയെ പമ്പ് ഹൗസിന് സമീപത്തേക്ക് വഴിമാറ്റി ഒഴുക്കിയാണ് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നത്. അറക്കുളം 12ാം മൈലിലെ പമ്പ് ഹൗസിൽനിന്നാണ് നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നത്. മഴക്കാലമാകുന്നതോടെ മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം കുറയുന്നതോടെ ജലമൊഴുക്കും കുറയും. ഒഴുക്ക് കുറയുന്നതോടെ ജലം പമ്പ് ഹൗസിൽനിന്ന് അകന്ന് ഒഴുകാൻ തുടങ്ങും. ഇത് പരിഹരിക്കാനാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജലം പമ്പ് ഹൗസിന് സമീപത്തുകൂടി ഒഴുക്കുന്നത്. tdl mltm3 ഗതിമാറി ഒഴുകിയ പുഴ പമ്പ് ഹൗസിന് സമീപത്തേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരിച്ചുവിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.