രാജാക്കാട്: ജില്ല സ്പോർട്സ് കൗൺസിലിൻെറ നേതൃത്വത്തിൽ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തി. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.കെ. കുര്യാക്കോസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്‍റ് സി.ആർ. ഷാജി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജി സന്തോഷ്, സി.ആർ. രാജു, പ്രിൻസിപ്പൽ ഒ.എസ്. റെജി, ഹെഡ്മാസ്റ്റർ കെ.ആർ. ശ്രീനി, പരിശീലകരായ ദീപ്തി മരിയ ജോസ് എ. സുനിൽകുമാർ, ടി.ബി. മിനിജ എന്നിവർ പങ്കെടുത്തു. idl adi 6 camp ചിത്രം : എൻ.ആർ സിറ്റി സ്കൂളിൽ സമ്മർ കോച്ചിങ് ക്യാമ്പിനെത്തിയ കായികതാരങ്ങൾ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾക്കും സ്കൂൾ അധികൃതർക്കുമൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.