മറയൂർ: ജില്ല ശിശുക്ഷേമ സമിതി ആഭിമുഖ്യത്തില്‍ ഹൈസ്കൂൾ, ഹയർ സെക്കൻഡറി കുട്ടികള്‍ക്കായി ദ്വിദിന അവധിക്കാല പരിപാടികള്‍ 16ന് രാവിലെ 10ന് മറയൂര്‍ നാച്ചിവയല്‍ എസ്.എസ്.കെ ഹാളില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ.ജെ.എസ്. ഷിജുഖാന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവര്‍ പേര്, വയസ്സ്, ക്ലാസ്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ 15നകം 9447963226 ഫോണ്‍നമ്പറില്‍ വാട്സ്ആപ് സന്ദേശമായി അറിയിക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു. രജിസ്ട്രേഷന്‍ 16ന് രാവിലെ 9.30ന് ആരംഭിക്കും. കെ.എസ്.എസ്.പി.യു ജില്ല സമ്മേളനം നാളെ ചെറുതോണി: സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല സമ്മേളനം തിങ്കളാഴ്ച ചെറുതോണി വ്യാപാരഭവനിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് കെ.കെ. സുകുമാരൻ അധ്യക്ഷതവഹിക്കും. ജില്ലയിലെ 11 ബ്ലോക്കുകളിൽനിന്ന് 7156 അംഗങ്ങളെ പ്രതിനിധീകരിച്ച് 140 കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും. പരിപാടികൾ ഇന്ന് *നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ്: ഐക്യ മലഅരയ മഹാസഭ വാർഷിക സമ്മേളനം -10.00 *മണക്കാട് നരസിംഹസ്വാമി ക്ഷേത്രം: നരസിംഹ ജയന്തി ആഘോഷം; വിശേഷാൽ പൂജകൾ -രാവിലെ 10.00 *നെടിയശാല ചാപ്പൽ: വാഴ്തപ്പെട്ട ദൈസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് രൂപത അധ്യക്ഷന്‍റെ കാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പണം -4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.