പീഡന​ക്കേസിൽ യുവാവ് അറസ്റ്റിൽ

അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാളറ മുടിപ്പാറച്ചാൽ പുത്തൻപുരക്കൽ ബിനീഷ് ബിജുവിനെയാണ്​ (20) അടിമാലി സി.ഐ കെ. സുധീർ അറസ്റ്റ് ചെയ്തത്​. കഴിഞ്ഞ ഒരുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്​ പറയുന്നു. idl adi 5 peedanam arest ചിത്രം - അറസ്റ്റിലായ ബിനീഷ് ബിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.