Posted On
date_range Updated On
date_range വധശ്രമക്കേസിൽ യുവാവ് അറസ്റ്റിൽ
വൈപ്പിൻ: വധശ്രമക്കേസിൽ യുവാവ് പിടിയിൽ. നായരമ്പലം തയ്യെഴുത്തുവഴി മാളിയേക്കൽ വീട്ടിൽ പീറ്റർ ജോജിനെയാണ് (29) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സ്വദേശി ആഷിഫിനെ നായരമ്പലം ഭാഗത്തുവെച്ച് കത്തി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഇൻസ്പെക്ടർ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിൽ എസ്.ഐ വിജയകുമാർ, എ.എസ്.ഐ ഷാഹിർ, എസ്.സി.പി.ഒമാരായ ഉമേഷ്, ഗിരിജ വല്ലഭൻ, ആന്റണി ഫ്രെഡി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.