സൂക്ഷ്മപരിശോധന പൂര്‍ത്തിയായി: 110 പത്രിക സ്വീകരിച്ചു

കൊ​ച്ചി: ജി​ല്ല​യി​ലെ നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​യി. 110 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​യാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ അം​ഗീ​കാ​രം നേ​ടി​യ​ത്. സ​മ​ര്‍പ്പി​ക്ക​പ്പെ​ട്ട ആ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ള്‍ 239 ആ​യി​രു​ന്നു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ 129 പ​ത്രി​ക​യാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ള്‍ പി​ന്‍വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ 22ന് ​അ​ന്തി​മ സ്ഥാ​നാ​ർ​ഥി വി​വ​രം വ്യ​ക്ത​മാ​കും.

മ​ണ്ഡ​ലം, സ്ഥാ​നാ​ർ​ഥി​ക​ൾ

പെ​രു​മ്പാ​വൂ​ര്‍: എ​ല്‍ദോ​സ് പി. ​കു​ന്ന​പ്പി​ള്ളി​ല്‍, ബാ​ബു, ചി​ത്ര സു​കു​മാ​ര​ന്‍, അ​ജ്മ​ല്‍, കെ.​എം. അ​ര്‍ഷാ​ദ്, ഷി​ഹാ​ബ്, ബാ​ബു, ടി.​പി. സി​ന്ധു​മോ​ള്‍

അ​ങ്ക​മാ​ലി: റോ​ജി എം. ​ജോ​ണ്‍, സാ​ബു വ​ര്‍ഗീ​സ്, ജ്യോ​തി​ല​ക്ഷ്മി, മാ​ര്‍ട്ടി​ന്‍ പോ​ള്‍, വേ​ലാ​യു​ധ​ന്‍, ജോ​സ് തെ​റ്റ​യി​ല്‍, സ്​​റ്റാ​ലി​ന്‍ നി​ക​ത്തി​ത്ത​റ.

ആ​ലു​വ: അ​ന്‍വ​ര്‍ സാ​ദ​ത്ത്, ഗോ​പീ നാ​രാ​യ​ണ​ക്കു​റു​പ്പ്, ശ്രീ​ല​ത, ഷെ​ല്‍ന ഹു​സൈ​ന്‍, സ​ര​ള, വി​ശ്വ​ക​ല ത​ങ്ക​പ്പ​ന്‍, എ.​ജി. അ​ജ​യ​ന്‍, റ​ഷീ​ദ്, ഷെ​ഫ്റി​ന്‍.

ക​ള​മ​ശ്ശേ​രി: അ​ഡ്വ. അ​ബ്​​ദു​ൽ ഗ​ഫൂ​ര്‍ വി.​ഇ, വി.​എം. ഫൈ​സ​ല്‍, സു​ധീ​ര്‍, പി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി.​രാ​ജീ​വ്, പി.​എ​സ്. ജ​യ​രാ​ജ്, അ​ബ്്ദു​ൽ ഗ​ഫൂ​ര്‍, ന​യ​ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി.​എം.​കെ. ബാ​വ.

പ​റ​വൂ​ര്‍: കെ.​ബി. ജ​യ​പ്ര​കാ​ശ്, സ​ത്യ​നേ​ശ​ന്‍, നി​ക്സ​ണ്‍ ആ​ൻ​റ​ണി, പ്ര​ശാ​ന്ത്, വി​നു പു​ഷ്ക​ര​ന്‍, വി.​ഡി. സ​തീ​ശ​ന്‍, ബി​ജു, എം.​ഡി. നി​ക്സ​ണ്‍.

വൈ​പ്പി​ന്‍: ദീ​പ​ക് ജോ​യ്, കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​ഡ്വ. കെ.​എ​സ്. ഷൈ​ജു, ഡോ. ​ജോ​സ് ച​ക്കാ​ല​ക്ക​ല്‍, ഡോ. ​എം.​കെ. മു​കു​ന്ദ​ന്‍.

കൊ​ച്ചി: ടോ​ണി ച​മ്മ​ണി, സി.​ജി. രാ​ജ​ഗോ​പാ​ല്‍, ഷൈ​നി ആ​ൻ​റ​ണി, നി​പു​ന്‍ ചെ​റി​യാ​ന്‍, ര​ജ​നീ​ഷ് ബാ​ബു, കെ.​ജെ. മാ​ക്സി.

തൃ​പ്പൂ​ണി​ത്തു​റ: ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, രാ​ജേ​ഷ് പൈ​റോ​ഡ്, അ​ഡ്വ. എം. ​സ്വ​രാ​ജ്, സി.​ബി. അ​ശോ​ക​ന്‍, കെ. ​ബാ​ബു, കെ.​പി. അ​യ്യ​പ്പ​ന്‍, പി.​സി. അ​രു​ണ്‍ ബാ​ബു.

എ​റ​ണാ​കു​ളം: പ​ത്മ​ജ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍, ടി.​ജെ. വി​നോ​ദ്, ലെ​സ്​​ലി പ​ള്ള​ത്ത്, കെ.​എ​സ്. അ​നി​ല്‍കു​മാ​ര്‍, ഷാ​ജി, അ​ശോ​ക​ന്‍, സി​സ്ലി​യ​മ്മ, സീ​നു​ലാ​ല്‍, സു​ജി​ത്, ഷാ​ജി.

തൃ​ക്കാ​ക്ക​ര: ജേ​ക്ക​ബ് ജേ​ക്ക​ബ്, ടെ​റി തോ​മ​സ് എ​ട​ത്തൊ​ട്ടി, പി.​ടി. തോ​മ​സ്, സ​ജി എ​സ്., റി​യാ​സ് യൂ​സ​ഫ്, ദി​പി​ന്‍ ദി​ലീ​പ്, പി.​എം. ഷി​ബു, കൃ​ഷ്ണ​പ്ര​സാ​ദ്, ജി​നു, ബി​നോ​ജ്, സു​ബി​ന്‍.

കു​ന്ന​ത്തു​നാ​ട്: സു​ജി​ത് പി. ​സു​രേ​ന്ദ്ര​ന്‍, കൃ​ഷ്ണ​ന്‍, വേ​ലാ​യു​ധ​ന്‍, വി.​പി. സ​ജീ​ന്ദ്ര​ന്‍, മ​ണി​ക്കു​ട്ട​ന്‍, രേ​ണു സു​രേ​ഷ്, പി.​വി. ശ്രീ​നി​ജി​ന്‍, ര​മേ​ശ്, സു​ജി​ത് കെ. ​സു​രേ​ന്ദ്ര​ന്‍.

പി​റ​വം: പി.​ബി. ര​ഞ്ജു, അ​നൂ​പ് ജേ​ക്ക​ബ്, ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, എം. ​ആ​ശി​ഷ്, സി. ​സി​ന്ധു​മോ​ള്‍, സി.​എ​ന്‍. മു​കു​ന്ദ​ന്‍.

മൂ​വാ​റ്റു​പു​ഴ: സി.​എ​ന്‍. പ്ര​കാ​ശ്, ഡോ. ​മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍, ജി​ജി ജോ​സ​ഫ്, സി.​കെ. ത​മ്പി, എ​ല്‍ദോ എ​ബ്ര​ഹാം.

കോ​ത​മം​ഗ​ലം: ഷൈ​ന്‍ കെ. ​കൃ​ഷ്ണ​ന്‍, ഡോ. ​ജോ ജോ​സ​ഫ്, ആ​ൻ​റ​ണി ജോ​ണ്‍, അ​ജി നാ​രാ​യ​ണ​ന്‍, കു​രു​വി​ള, ടി.​എം. മൂ​സ, ഷി​ബു തെ​ക്കും​പു​റം, ഷി​ബു ആ​േ​ൻ​റാ, ഷി​ബു തെ​ക്ക​ന്‍.

Tags:    
News Summary - Scrutiny Completed: 110 applications received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.