വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്തി​യ വ​ഴി​പാ​ടി​ന്‍റെ ര​സീ​ത്

സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ വഴിപാട്

ആ​ലു​വ: വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ട്. ആ​ലു​വ മ​ണ​പ്പു​റം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലാ​ണ് പ്ര​ത്യേ​ക പൂ​ജ​യ​ട​ക്കം ന​ട​ത്തി​യ​ത്. ഗ​ണ​പ​തി​ഹോ​മം, ഭ​ഗ​വ​തി സേ​വ, മൃ​ത്യു​ഞ്ജ​യ ഹോ​മം, ക​ടും​പാ​യ​സം, ജ​ല​ധാ​ര, ക​രി​ക്ക് അ​ഭി​ഷേ​കം എ​ന്നീ വ​ഴി പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ലു​വ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് ത​രു​ൺ ജെ​റോ​മാ​ണ് 955 രൂ​പ അ​ട​ച്ച് വ​ഴി​പാ​ട് ന​ട​ത്തി​യ​ത്.

Tags:    
News Summary - Offerings at the temple for Satheesan to become Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.