OBTT അബൂബക്കർ ഹാഷിം സേട്ട്

EKD ABUBAKER HASHIM SETTU 73 MATANCHERY അബൂബക്കർ ഹാഷിം സേട്ട് മട്ടാഞ്ചേരി: സ്റ്റാർ ജങ്​ഷനിൽ പരേതനായ ഹാഷിം സുലൈമാൻ സേട്ടിന്റെ മകൻ അബൂബക്കർ ഹാഷിം സേട്ട് (റിട്ട. ജി.സി.ഡി.എ, ബാബു -73) നിര്യാതനായി. ഭാര്യ: സീനത്ത് ബായി. മക്കൾ: സനീർ, സനിത, സമീർ, സഹീർ, സജിൻ, സജിത (മുന്നി), സനീം. മരുമക്കൾ: സുമയ്യ സനീർ, നിഷാദ്, രേഷ്മ സമീർ, ലാച്ചു സഹിർ, റഹീന സജിൻ, അജ്മൽ, അൻജുമൻ സനീം. ഖബറടക്കം തിങ്കളാഴ്ച 11ന്​ കച്ചി ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ------------ വിവരങ്ങൾക്ക് :- 94474 00245..... 89217 72292..... *CCS*

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.