ഈദ്ഗാഹ്

വൈപ്പിൻ: ചെറിയ പെരുന്നാളിന് ഉണ്ടായിരിക്കുമെന്ന് വൈപ്പിൻ കമ്മിറ്റി കൺവീനർ അറിയിച്ചു. എടവനക്കാട് വാച്ചാക്കൽ എസ്.പി സഭ സ്കൂൾ ഗ്രൗണ്ടിൽ രാവിലെ എട്ടിന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും എടവനക്കാട് മസ്ജിദുന്നൂർ ഇമാം മെഹബൂബ് കൊച്ചി നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.