കൊച്ചി: നാഷനല്‍ ജനശക്തി കോണ്‍ഗ്രസ് പാര്‍ട്ടി രൂപവത്കരണ ശനി, ഞായർ ദിവസങ്ങളിലായി എറണാകുളം വൈ.എം.സി.എ ഹാളില്‍ നടക്കും. തൃണമൂല്‍ കോണ്‍ഗ്രസ് കേരളഘടകം കമ്മിറ്റി പിരിച്ചുവിട്ടതിനുശേഷം വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുടെ താല്‍പര്യം കണക്കിലെടുത്താണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതെന്ന് സമ്മേളന സംഘാടകസമിതി ചെയര്‍മാന്‍ മനോജ് ശങ്കരനെല്ലൂര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.