ചരമം

ഭാനുമതി പിള്ള കുടശ്ശനാട്: തയ്യിൽവീട്ടിൽ പരേതനായ പി. ഗോപാലപിള്ളയുടെ ഭാര്യ ഭാനുമതി പിള്ള (തങ്കച്ചി -90) നിര്യാതയായി. മക്കൾ: ടി.ജി. രവീന്ദ്രൻ പിള്ള, ടി.ജി. ഗോപിനാഥൻ പിള്ള (റിട്ട. പ്രധാനാധ്യാപകൻ), ബി. സുധാകുമാരി. മരുമക്കൾ: എസ്. രാജേന്ദ്രൻ പിള്ള, ബി. വിജയലക്ഷ്മി (പ്രധാനാധ്യാപിക, പുഴിക്കാട് ഗവ. ​യു.പി സ്കൂൾ), വി.ആർ. ശ്രീദേവി. ഫോട്ടോ: ഭാനുമതി പിള്ള (തങ്കച്ചി -90)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.