ചരമം

ഡോ.ഷേർളി വർക്കി കൈപ്പട്ടൂർ: കേരള ആരോഗ്യ സർവകലാശാല സെനറ്റ്​ അംഗവും തിരുവല്ല പുഷ്പഗിരി ഡെന്‍റൽ കോളജ് പെരിഡോൻഡിക്സ് വിഭാഗം മേധാവിയും പ്രഫസറുമായ വല്യ വീട്ടിൽ ഡോ.തോമസ് ജോർജിന്‍റെ ഭാര്യ ഡോ.ഷേർളി വർക്കി (46) നിര്യാതയായി. കുളത്തുംകരോട്ട് കുടുംബാംഗമാണ്. മക്കൾ: രോഹൻ ജി. തോമസ് (എം.ബി.ബി.എസ് വിദ്യാർഥി, മൗണ്ട് സിയോൻ മെഡിക്കൽ കോളജ്), രഞ്ജൻ ജോർജ് (വിദ്യാർഥി, ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ, മരങ്ങാട്ടുപിള്ളി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് സെന്‍റ് ഇഗ്​നേഷ്യസ് മഹാ ഇടവക സെമിത്തേരിയിൽ. ഫോട്ടോ: ഡോ. ഷേർളി വർക്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.