ശശികുമാർ

കുടമാളൂർ: ചെറുവള്ളിൽ വീട്ടിൽ സി.ആർ. (റിട്ട. ബി.എസ്.എൻ.എൽ -65) നിര്യാതനായി. ഭാര്യ: കല്ലാർ കളീക്കൽ കുടുംബാംഗം സുനന്ദകുമാരി. മക്കൾ: പരേതനായ ശ്രീകാന്ത്, ശ്രീജിത്ത് (ക്വയിലോൺ റേഡിയോ സർവിസ് കോട്ടയം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. KTD OBIT SASIKUMAR 65

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.