മുരളീധരപ്രസാദ്

അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം കളർകോട് സബ് ഗ്രൂപ് ഓഫിസർ വണ്ടാനം ആരതി നിവാസിൽ ആർ. (54) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വൈസ്​ പ്രസിഡന്‍റാണ്. ഭാര്യ: ശ്രീജ (കാക്കാഴം അക്ഷയ സംരംഭക). മക്കൾ: ആരതി, ആതിര. സഹോദരങ്ങൾ: ആർ. ഓമനക്കുട്ടൻ, ശ്രീദേവി, അഡ്വ.ആർ. രാജേന്ദ്രപ്രസാദ്, ആർ. വിഷ്ണുപ്രസാദ് (അക്ഷയ സൻെറർ - അറവുകാട്), ഇന്ദിര, ധനലക്ഷ്മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.