ചരമം

കാളിദാസൻ അടിമാലി: കൊന്നത്തടി മരക്കാനം പുത്തൻപുരയ്ക്കൽ കാളിദാസൻ (76) നിര്യാതനായി. ഭാര്യ: ശ്യാമള. ഇടവെട്ടി പുല്ലാപ്പിള്ളിൽ കുടുംബാംഗം. മക്കൾ: മായ, രാജേഷ്, മഞ്ജു. മരുമക്കൾ: വിജയൻ, സാജു, മഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. idd adi 5 kalidasan 76 adimali ചിത്രം - കാളിദാസൻ 76

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.