കൊടിയേറി

പള്ളിക്കര: സെന്‍റ്​ മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നടക്കുന്ന കല്ലിട്ട പെരുന്നാളിനും വിശുദ്ധ ദൈവമാതാവി‍ൻെറ വാങ്ങിപ്പു പെരുന്നാളിനും ശൂനോയോ നോമ്പാചരണത്തിനും . കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി ഫാ. ഡോ. സി.പി. വര്‍ഗീസ്, സഹ വികാരിമാരായ ഫാ. ഫിലിപ്പോസ് കുര്യന്‍, ഫാ. ഹെനു തമ്പി, ഫാ. സി.പി. വര്‍ഗീസ്, ട്രസ്റ്റിമാരായ കെ. പോള്‍ എബ്രഹാം, ലിജു സാജു, ഇടവക വൈദികാരായ ഇ.സി. വര്‍ഗീസ് കോർ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോ പോള്‍, ഫാ. ഗ്രിഗര്‍ കുര്യാക്കോസ്, പെരുന്നാള്‍ കണ്‍വീനര്‍ ഷിബു ഔസഫ് എന്നിവരും പങ്കെടുത്തു. പടം. പള്ളിക്കര സെന്‍റ്​ മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടക്കുന്ന കല്ലിട്ട പെരുന്നാളിനും ദൈവമാതാവി‍ൻെറ വാങ്ങിപ്പ് പെരുന്നാളിനും കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രപ്പോലീത്ത കൊടിയേറ്റുന്നു (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.