വാർഷികാഘോഷം

കൊച്ചി: പാലാരിവട്ടം അഹല്യ കണ്ണാശുപത്രിയുടെ ലാസിക് ഡിപ്പാർട്​മൻെറ് ഒന്നാം വാർഷികം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി സി.എം. ഡോ. കലാ ബേബി തോട്ടം അധ്യക്ഷത വഹിച്ചു. സോണൽ ഹെഡ് സിനോജ് സ്വാഗതവും അഡ്മിൻ റാഷിദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.