പിഎച്ച്.ഡി

EKG Lakshmi PHD കേരള സർവകലാശാലയിൽനിന്ന്​ കോമേഴ്സ് വിഭാഗത്തിൽ നേടിയ എ.ജെ. ലക്ഷ്മി. ശ്രീനാരായണ കോളജ് കോമേഴ്സ് വിഭാഗം അസി. പ്രഫസറാണ്. എറണാകുളം അറക്കത്തറ വീട്ടിൽ എ.ബി. ജയൻ- ഷാരി ദമ്പതികളുടെ മകളാണ്. തിരുവനന്തപുരം ജഗതി ഹൗസിൽ കെ. വിഭുവാണ് ഭർത്താവ്. മക്കൾ: ഗൗരി വിഭു, ദുർഗ വിഭു. പ്രഫ. ജി. രാജുവിന്‍റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.