കി​ണ​റ്റി​ൽ വീ​ണ കാ​ള​ക്കു​ട്ടി​യെ ര​ക്ഷി​ച്ചു

കാലടി: അയ്യമ്പുഴയിൽ കിണറ്റിൽ വീണ കാളക്കുട്ടിയെ അഗ്നിരക്ഷസേന രക്ഷിച്ചു.

കടുകുളങ്ങര ഷോമോൻ ഈരാളിയുടെ ഒന്നര വയസ്സുള്ള കാളക്കുട്ടിയാണ് ജോസ് കല്ലങ്ങയുടെ കിണറിൽ വീണത്. ഞായറാഴ്ച രാവിലെ 8.30നാണ് സംഭവം. അങ്കമാലി അഗ്‌നിരക്ഷസേന എത്തിയാണ് കാളക്കുട്ടിയെ കിണറിൽനിന്ന് പുറത്തെടുത്തത്.

Tags:    
News Summary - Calf rescued after falling into well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.