ചരമം

\BAttn\B ekd alikuch palli 1 അലിക്കുഞ്ഞ് കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം കീടേത്ത് വീരാവുവിന്‍റെ മകൻ അലിക്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: ചെങ്ങര തണ്ടക്കാല കുടുംബാംഗം നബീസ. മക്കൾ: കെ.എ. വീരാൻകുഞ്ഞ്​ (മാധ്യമം, കോഴിക്കോട്​), സുബൈദ (കൊച്ചിൻ പബ്ലിക്​ സ്കൂൾ, തൃക്കാക്കര), റഹീം, സെയ്തു, ഷമീർ (മൂവരും അബൂദബി). മരുമക്കൾ: ഷമിനാസ് (മക്ക മദ്​റസ, പെരുമ്പാവൂർ), ഇബ്രാഹീംകുട്ടി (റിട്ട. കൊച്ചിൻ യൂനിവേഴ്​സിറ്റി), സാജിത (ബനാത്ത്​ സ്കൂൾ, മൂവാറ്റുപുഴ), സജിന, റംസീന. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന്​ വെസ്റ്റ് ചേലക്കുളം ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.