സ​ന്തോ​ഷ്

നാലര ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

കിഴക്കമ്പലം: നാലര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കിഴക്കമ്പലം വിലങ്ങ് കമ്മനാട്ട് സന്തോഷിനെയാണ് (40) കുന്നത്തുനാട് പൊലീസ് പിടികൂടിയത്. അര ലിറ്ററിന്‍റെ ഒമ്പത് കുപ്പി മദ്യം വിൽപന നടത്തുന്നതിനിടയാണ് പിടികൂടിയത്. അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപന. ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ എ.എൽ. അഭിലാഷ്, കെ.എർ. ഹരിദാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി.

Tags:    
News Summary - Man arrested with 4.5 liters of foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.